News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Tuesday 22 September 2015

IED Scholarship

                           IED സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷ 26/9/15 രാവിലെ 11നകം  ഓഫീസില്‍ എത്തിക്കേണ്ടതാണ്.Click Here for Format  pdf   odt

Friday 18 September 2015

Gandidersan Sub Dist Mela


ഗാന്ധി ഉത്സവം
 

                  ങ്കൊമ്പ് ഉപജില്ലാ തല മത്സരങ്ങള്‍ 29/09/15 രാവിലെ 9 മുതല്‍ മങ്കൊമ്പ് BRC യില്‍ നടക്കുന്നു. സ്കൂളുകളില്‍ നിന്ന് പങ്കാളിത്തം ഉറപ്പാക്കാണ്ടതാണ്. എന്ട്രി ഫാറം നിശ്ചിത മാതൃകയില്‍ ടൈപ് ചെയ്ത് 23/09/15നകം e-mail ചെയ്യേണ്ടതാണ്.
 (aeomankompu2008@gmail.com) 

Click here for Entry form and Details

Wednesday 2 September 2015

Docmentary Competation



ഡോക്യമെന്ററി നിര്‍മ്മാണ മത്സരം

         ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉപജില്ലയിലെ UP, HS വിഭാഗം സ്കൂളുകളിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബുകള്‍ക്കായി ഡോക്യമെന്ററി നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനം നേടുന്ന സ്കൂളുകള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ 15/09/15 രജിസ്റ്റര്‍ ചെയ്യേണ്ട താണ്. For registration Click Here

നിബന്ധനകള്‍
  1. 10/11/15 വൈകിട്ട് 5 മണിക്കകം ഡോക്യുമെന്ററി ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനറുടെ പക്കല്‍ എത്തിക്കേണ്ടതാണ്.
  2. ഡോക്യുമെന്ററി വിദ്യാഭ്യാസ പ്രാധാന്യമുള്ളതായിരിക്കണം
  3. നിലവിലെ പാഠഭാഗങ്ങളുമായി ബന്ധമുണ്ടായിരിക്കണം
  4. മത്സരഫലങ്ങളില്‍ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. ഇതിന് മുകളില്‍ യാതൊരു വിധ അപ്പീലുകളും അനുവദിക്കുന്നതല്ല.
  5. മത്സരത്തിനായി സമര്‍പ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെോ വിതരണം ചെയ്യുന്നതിനോ ഉള്ള പൂര്‍ണ്ണ അവകാശം മങ്കൊമ്പ് ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ്ബിനായിരിക്കും
  6. ഒരു സ്കൂളില്‍ നിന്ന് ഒരു എന്ട്രി മാത്രമെ പരിഗണിക്കുകയുള്ളൂ.