News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Sunday, 31 January 2016

അക്ഷരക്കൊയ്ത്ത് - ഇടക്കാല വിലയിരുത്തല്‍

        അക്ഷരക്കൊയ്ത്ത് - ഇടക്കാല വിലയിരുത്തല്‍ യോഗം 2016 ഫെബ്രുവരി 9 ഉച്ചകഴിഞ്ഞ്  2.30 ന് BRC യില്‍ ചേരുന്നു. ചുമതലയുള്ള അദ്ധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്. വിലയിരുത്തലിനായി ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് താഴെ കാണുന്ന ലിങ്ക് വഴി സമര്‍പ്പിക്കുക

Click Here to Submit your Review

Wednesday, 27 January 2016

Edufest

എഡ്യൂ ഫെസ്റ്റ് മാര്‍ഗ്ഗരേഖ ഇവിടെ നിന്നും ഡൗണ്‍ ലോ‍ഡ് ചെയ്യാവുന്നതാണ്.

Monday, 18 January 2016

SANSKRIT SCHOLARSHIP EXAMINATION 2015-16

 സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷ 2015 - 16

        2015 -16 അദ്ധ്യയന വര്‍ഷത്തെ  സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ 2016 ജനുവരി 29 ന് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്സില്‍ വച്ചു നടക്കുന്നു. സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന 5, 6, 7 ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വീതം (സ്കൂള്‍ തല പരീക്ഷ നടത്തി തെരഞ്ഞെടുത്ത) ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി 23/1/16 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.