News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Sunday, 30 August 2015

First Terminal Examination

ഒന്നാം പാദ വാര്‍ഷിക പരീക്ഷ
              2015-2016 അദ്ധ്യയന വർഷത്തെ ഒന്നാംപാദവാർഷിക പരീക്ഷ സെപ്തംബർ മാസം 7-ാം തീയതി മുതൽ 15-ാം തീയതി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ കമീകരണങ്ങളും നടത്തുവാൻ അറിയിക്കുന്നു. കൂടാതെ പരീക്ഷ തീയതികളിൽ ഏതെങ്കിലും സാഹചര്യത്തിൽ പ്രാദേശിക അവധികൾ ഉണ്ടാകുന്നപക്ഷം അനേ ദിവസത്തെ പരീക്ഷ 16-09-2015-ന് സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി നടത്തേണ്ടതാണ്. ടൈം ടേബിളിനായി ഇവിടെ ക്ലിക് ചെയ്യുക

Saturday, 22 August 2015

ഉപജില്ലാതല പത്രവായന മത്സരം


           ഈ വര്‍ഷത്തെ സംസ്ഥാന തല സാമൂഹ്യശാസ്ത്ര പത്രവായന മത്സരം സെപ്റ്റംബര്‍ 30-ാം തീയതി തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു. ഇതിന്റെ മുന്നോടിയായി ആലപ്പുഴ റവന്യൂ ജില്ലാതല മത്സരം സെപ്റ്റംബര്‍ 16-ാം തീയതി രാവിലെ 10 മണിക്ക് ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളില്‍ സംഘടിപ്പിക്കുന്നു.
               ജില്ലാ തല മത്സരങ്ങള്‍ക്ക് മുന്നോടിയായി ഉപജില്ലാതല പത്രവാര്‍ത്താ വായനാ മത്സരം 2015 സെപ്തംബര്‍ 3 വ്യാഴാഴ്ച BRC യില്‍ നടക്കുന്നു എല്ലാ ഹൈസേകൂളുകളില്‍  നിന്നും തെരഞ്ഞടുക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിക്കേണ്ടതാണ്
.

Tuesday, 18 August 2015

Vidyarangam Inaguration

വിദ്യാരംഗം മങ്കൊമ്പ് സബ്‍ജില്ലാ ഉദ്ഘാടനം