ഒന്നാം പാദ വാര്‍ഷിക പരീക്ഷ
2015-2016 അദ്ധ്യയന വർഷത്തെ ഒന്നാംപാദവാർഷിക പരീക്ഷ സെപ്തംബർ മാസം 7-ാം തീയതി മുതൽ 15-ാം തീയതി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ കമീകരണങ്ങളും നടത്തുവാൻ അറിയിക്കുന്നു. കൂടാതെ പരീക്ഷ തീയതികളിൽ ഏതെങ്കിലും സാഹചര്യത്തിൽ പ്രാദേശിക അവധികൾ ഉണ്ടാകുന്നപക്ഷം അനേ ദിവസത്തെ പരീക്ഷ 16-09-2015-ന് സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി നടത്തേണ്ടതാണ്. ടൈം ടേബിളിനായി ഇവിടെ ക്ലിക് ചെയ്യുക
No comments:
Post a Comment