News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Wednesday, 25 January 2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ തല ഉദ്ഘാടനത്തിന്റെ വിവരങ്ങള്‍ ചുവടെയുള്ള ലിങ്ക് വഴി അപ്‌ലോ‍ഡ് ചെയ്യുക
Click Here to Upload

Wednesday, 11 January 2017

Primary School IT Coordinator


പ്രൈമറി സ്കൂള്‍ ഐ ടി കോ ഓര്‍ഡിനേറ്ററെ തെരഞ്ഞെടുത്ത് വിവരം അറിയിക്കാന്‍  ഡി പി ഐ  നിര്‍ദ്ദേശിച്ചിരിക്കുന്നു.  ഒരു അധ്യാപകനെ പ്രൈമറി സ്കൂള്‍ ഐ ടി കോ ഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത് വിവരങ്ങള്‍ ചുവടെയുള്ള ലിങ്ക് വഴി അപ്‌ലോ‍ഡ് ചെയ്യുക