News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Sunday 18 October 2015

Social Science Quiz

മങ്കൊമ്പ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങള്‍

മങ്കൊമ്പ് ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം 30/10/2015  രാവിലെ 9.30 മുതല്‍  മങ്കൊമ്പ് BRC യില്‍ വച്ച് നടക്കുന്നതാണ്.  ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി 27/10/15 വൈകിട്ട് 4 മണിക്കകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സാരാര്‍ത്ഥികള്‍  സ്കൂള്‍ മേധാവി നല്‍കിയ സാക്ഷ്യപത്രവുമായി എക്സ്കോര്‍ട്ടിംഗ് ടീച്ചറോടൊപ്പം മത്സര ദിവസം രാവിലെ 9 മണിക്ക്  എത്തേണ്ടതാണ്.

എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ്. സ്കൂള്‍‌ തല മത്സരങ്ങളിലെ  ഒന്നും രണ്ടും സ്ഥാനക്കാരാണ്  ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

Click Here for REGISTRATION

Click Here to View REGISTRATION


                        

Thursday 1 October 2015

Maths Quiz and Chess Competition

ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ്, ചെസ്സ് മത്സരങ്ങള്‍

മങ്കൊമ്പ് ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരവും ചെസ്സ് മത്സരവും 15/10/2015  രാവിലെ 9.30 മുതല്‍  മങ്കൊമ്പ് BRC യില്‍ വച്ച് നടക്കുന്നതാണ്.  മത്സാരര്‍ത്ഥികളുടെ പേരു വിവരം  ചുവടെയുള്ള ലിങ്ക് വഴി 10/10/15 വൈകിട്ട് 4 മണിക്കകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സാരാര്‍ത്ഥികള്‍  സ്കൂള്‍ മേധാവി നല്‍കിയ സാക്ഷ്യപത്രവുമായി എക്സ്കോര്‍ട്ടിംഗ് ടീച്ചറോടൊപ്പം മത്സര ദിവസം രാവിലെ 9 മണിക്ക്  എത്തേണ്ടതാണ്.

എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ്. സ്കൂള്‍‌ തല മത്സരങ്ങളിലെ  ഒന്നും രണ്ടും സ്ഥാനക്കാരാണ്  ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

ചെസ്സ് മത്സരം യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാതമാണുള്ളത്. സ്കൂള്‍‌ തല മത്സരങ്ങളിലെ  ഒന്നാം സ്ഥാനക്കാര്‍ മാത്രമാണ്  ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മത്സാരാര്‍ത്ഥികള്‍  ചെസ്സ് ബോര്‍‍ഡും കരുക്കളും നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.