News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Wednesday, 26 October 2016

Thursday, 20 October 2016


മങ്കൊമ്പ് ഉപജില്ല

ശാസ്ത്രോത്സവം 2016-17


മങ്കൊമ്പ് ഉപജില്ലയിലെ 2016 -17 വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രോല്‍സവം കൈനകരി ഹോളിഫാമിലി ജി എച്ച് എസ്സില്‍ വച്ച് 2016 ഒക്ടോബര്‍ 25,26,27 തീയതികളില്‍ നടക്കുകയാണ്. മ്മുടെ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിമുഖ്യവും, സാമൂഹ്യബോധവും വളര്‍ത്തുവാനുമുള്ള നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ചയാണ് ഈ മേളകള്‍. നമ്മുടെ ഉപജില്ലയിലെ 38 വിദ്യാലയങ്ങളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ ടി, പ്രവൃത്തി പരിചയം എന്നീ അഞ്ച് വിഭാ‍ഗങ്ങളിലായി എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി കുട്ടികള്‍ക്കായുള്ള വിവിധ ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
മികച്ച നിലയില്‍ ഈ ശാസ്ത്രോല്‍സവം സംഘടിപ്പിച്ച് വിജയിപ്പിക്കുന്നതിന് ഏവരുടെയും സാന്നിദ്ധ്യവും സഹായ – സഹകരണവും സാദരം ക്ഷണിക്കുന്നു.

ശ്രീമതി ഷീല സജീവ്                                       മിന്നി ലൂക്ക്                                                 മുഹമ്മദ് അസ്ലാം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്                             ജനറല്‍ കണ്‍വീനര്‍             ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍