News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Wednesday 2 December 2015

SCHOOL KALOSAVAM 2015

School Kalolsavam 2015 Results 

Students selected for Higher Level
   Festival wise                                               School Wise
        The HS and HSS students selected for Higher level has confirm whether their Photo is included in software on or before 10/12/15

School Wise Results
Item Wise  Result  
  1. LP  General
  2. UP General
  3. HS General
  4. HSS General
  5. UP Sanskrit
  6. HS Sanskrit 
 School Overall

Friday 20 November 2015


മങ്കൊമ്പ് ഉപജില്ല
വിദ്യാരംഗം സാഹിത്യോത്സവം 2015
2015 നവംബര്‍ 27 , ദേവ മാതാ ഹൈസ്കൂള്‍ ചേന്നംങ്കരി

     2015-16 അദ്ധ്യയന വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം 2015 നവംബര്‍ 27 , ചേന്നംങ്കരി ദേവ മാതാ ഹൈസ്കൂളില്‍ വച്ച് നടക്കുന്നു. എല്‍ പി / യു പി / എച്ച് എസ് വിഭാഗങ്ങള്‍ക്കുള്ള വ്യത്യസ്ത ഇനങ്ങളില്‍ ഉള്ള ശില്പശാലകളാണ് സാഹിത്യോത്സവത്തില്‍ ഉണ്ടായിരിക്കുന്നത്. ഓരോ ഇനത്തിലും സ്കൂള്‍ സാഹിത്യോത്സവത്തില്‍ നിന്നും തെരഞ്ഞെടുത്ത ഓരോ വിദ്യാര്‍ത്ഥികളാണ് ഉപജില്ല സാഹിത്യോത്സവത്തില്‍ പങ്കെടുക്കേണ്ടത്. മത്സര ഇനങ്ങള്‍ ചുവടെ

എല്‍ പി                              യു പി                               എച്ച് എസ്
കഥ                                       കഥ                              കഥ
കവിത                                   കവിത                          കവിത
ചിത്രരചന                             ചിത്രരചന                    ചിത്രരചന
വായ്‌ത്താരി                            നാടന്‍പാട്ട്                   നാടന്‍പാട്ട്
                                            പുസ്തകചര്‍ച്ച                  പുസ്തകചര്‍ച്ച
                                                                               തിരക്കഥ
                                                                               കാവ്യാലാപനം
നിബന്ധനകള്‍
  1. ഒരു കുട്ടി ഒരിനത്തിന്‍ മാത്രമേ പങ്കെടുക്കാവൂ.
  2. ഒരോ ഇനത്തില്‍ നിന്നും മികച്ച ഒരാളെ ആയിരിക്കും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
  3. ശില്പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മത്സരദിവസം രാവിലെ 9.30 തന്നെ എത്തിച്ചേരേണ്ടതാണ്
  4. മത്സരാര്‍ത്ഥികളെ സംബന്ധിക്കുന്ന വിവരം ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി 24/11/15 വൈകിട്ട് 4 മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്


കുറിപ്പ് : - കുട്ടികള്‍ ഭക്ഷണം, കുടിവെള്ളം, പേന, വരക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ കരുതണം

Saturday 14 November 2015

Moncompu Sub Dist Sasthrolsavam Results

SASTHRA MELA
SOCIAL SCIENCE MELA
MATHS MELA
WORK EXPO
ITMELA
LP

Thursday 5 November 2015

Sub Dist Sports

ഉപജില്ലാതല കായിക മേള
2015 -16 വര്‍ഷത്തെ ഉപജില്ലാ തല കായികമേള നവംബര്‍ 16,17 തിയതികളില്‍ നെടുമുടി NSS ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്നു.

SASTHROLSAVAM 2015

മങ്കൊമ്പ് ഉപജില്ലാ
ശാസ്ത്രോല്‍സവം 2015

Sunday 18 October 2015

Social Science Quiz

മങ്കൊമ്പ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങള്‍

മങ്കൊമ്പ് ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം 30/10/2015  രാവിലെ 9.30 മുതല്‍  മങ്കൊമ്പ് BRC യില്‍ വച്ച് നടക്കുന്നതാണ്.  ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി 27/10/15 വൈകിട്ട് 4 മണിക്കകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സാരാര്‍ത്ഥികള്‍  സ്കൂള്‍ മേധാവി നല്‍കിയ സാക്ഷ്യപത്രവുമായി എക്സ്കോര്‍ട്ടിംഗ് ടീച്ചറോടൊപ്പം മത്സര ദിവസം രാവിലെ 9 മണിക്ക്  എത്തേണ്ടതാണ്.

എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ്. സ്കൂള്‍‌ തല മത്സരങ്ങളിലെ  ഒന്നും രണ്ടും സ്ഥാനക്കാരാണ്  ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

Click Here for REGISTRATION

Click Here to View REGISTRATION


                        

Thursday 1 October 2015

Maths Quiz and Chess Competition

ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ്, ചെസ്സ് മത്സരങ്ങള്‍

മങ്കൊമ്പ് ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരവും ചെസ്സ് മത്സരവും 15/10/2015  രാവിലെ 9.30 മുതല്‍  മങ്കൊമ്പ് BRC യില്‍ വച്ച് നടക്കുന്നതാണ്.  മത്സാരര്‍ത്ഥികളുടെ പേരു വിവരം  ചുവടെയുള്ള ലിങ്ക് വഴി 10/10/15 വൈകിട്ട് 4 മണിക്കകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സാരാര്‍ത്ഥികള്‍  സ്കൂള്‍ മേധാവി നല്‍കിയ സാക്ഷ്യപത്രവുമായി എക്സ്കോര്‍ട്ടിംഗ് ടീച്ചറോടൊപ്പം മത്സര ദിവസം രാവിലെ 9 മണിക്ക്  എത്തേണ്ടതാണ്.

എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ്. സ്കൂള്‍‌ തല മത്സരങ്ങളിലെ  ഒന്നും രണ്ടും സ്ഥാനക്കാരാണ്  ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

ചെസ്സ് മത്സരം യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാതമാണുള്ളത്. സ്കൂള്‍‌ തല മത്സരങ്ങളിലെ  ഒന്നാം സ്ഥാനക്കാര്‍ മാത്രമാണ്  ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മത്സാരാര്‍ത്ഥികള്‍  ചെസ്സ് ബോര്‍‍ഡും കരുക്കളും നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.

Tuesday 22 September 2015

IED Scholarship

                           IED സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷ 26/9/15 രാവിലെ 11നകം  ഓഫീസില്‍ എത്തിക്കേണ്ടതാണ്.Click Here for Format  pdf   odt

Friday 18 September 2015

Gandidersan Sub Dist Mela


ഗാന്ധി ഉത്സവം
 

                  ങ്കൊമ്പ് ഉപജില്ലാ തല മത്സരങ്ങള്‍ 29/09/15 രാവിലെ 9 മുതല്‍ മങ്കൊമ്പ് BRC യില്‍ നടക്കുന്നു. സ്കൂളുകളില്‍ നിന്ന് പങ്കാളിത്തം ഉറപ്പാക്കാണ്ടതാണ്. എന്ട്രി ഫാറം നിശ്ചിത മാതൃകയില്‍ ടൈപ് ചെയ്ത് 23/09/15നകം e-mail ചെയ്യേണ്ടതാണ്.
 (aeomankompu2008@gmail.com) 

Click here for Entry form and Details

Wednesday 2 September 2015

Docmentary Competation



ഡോക്യമെന്ററി നിര്‍മ്മാണ മത്സരം

         ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉപജില്ലയിലെ UP, HS വിഭാഗം സ്കൂളുകളിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബുകള്‍ക്കായി ഡോക്യമെന്ററി നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനം നേടുന്ന സ്കൂളുകള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ 15/09/15 രജിസ്റ്റര്‍ ചെയ്യേണ്ട താണ്. For registration Click Here

നിബന്ധനകള്‍
  1. 10/11/15 വൈകിട്ട് 5 മണിക്കകം ഡോക്യുമെന്ററി ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനറുടെ പക്കല്‍ എത്തിക്കേണ്ടതാണ്.
  2. ഡോക്യുമെന്ററി വിദ്യാഭ്യാസ പ്രാധാന്യമുള്ളതായിരിക്കണം
  3. നിലവിലെ പാഠഭാഗങ്ങളുമായി ബന്ധമുണ്ടായിരിക്കണം
  4. മത്സരഫലങ്ങളില്‍ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. ഇതിന് മുകളില്‍ യാതൊരു വിധ അപ്പീലുകളും അനുവദിക്കുന്നതല്ല.
  5. മത്സരത്തിനായി സമര്‍പ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെോ വിതരണം ചെയ്യുന്നതിനോ ഉള്ള പൂര്‍ണ്ണ അവകാശം മങ്കൊമ്പ് ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ്ബിനായിരിക്കും
  6. ഒരു സ്കൂളില്‍ നിന്ന് ഒരു എന്ട്രി മാത്രമെ പരിഗണിക്കുകയുള്ളൂ.

Sunday 30 August 2015

First Terminal Examination

ഒന്നാം പാദ വാര്‍ഷിക പരീക്ഷ
              2015-2016 അദ്ധ്യയന വർഷത്തെ ഒന്നാംപാദവാർഷിക പരീക്ഷ സെപ്തംബർ മാസം 7-ാം തീയതി മുതൽ 15-ാം തീയതി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ കമീകരണങ്ങളും നടത്തുവാൻ അറിയിക്കുന്നു. കൂടാതെ പരീക്ഷ തീയതികളിൽ ഏതെങ്കിലും സാഹചര്യത്തിൽ പ്രാദേശിക അവധികൾ ഉണ്ടാകുന്നപക്ഷം അനേ ദിവസത്തെ പരീക്ഷ 16-09-2015-ന് സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി നടത്തേണ്ടതാണ്. ടൈം ടേബിളിനായി ഇവിടെ ക്ലിക് ചെയ്യുക

Saturday 22 August 2015

ഉപജില്ലാതല പത്രവായന മത്സരം


           ഈ വര്‍ഷത്തെ സംസ്ഥാന തല സാമൂഹ്യശാസ്ത്ര പത്രവായന മത്സരം സെപ്റ്റംബര്‍ 30-ാം തീയതി തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു. ഇതിന്റെ മുന്നോടിയായി ആലപ്പുഴ റവന്യൂ ജില്ലാതല മത്സരം സെപ്റ്റംബര്‍ 16-ാം തീയതി രാവിലെ 10 മണിക്ക് ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളില്‍ സംഘടിപ്പിക്കുന്നു.
               ജില്ലാ തല മത്സരങ്ങള്‍ക്ക് മുന്നോടിയായി ഉപജില്ലാതല പത്രവാര്‍ത്താ വായനാ മത്സരം 2015 സെപ്തംബര്‍ 3 വ്യാഴാഴ്ച BRC യില്‍ നടക്കുന്നു എല്ലാ ഹൈസേകൂളുകളില്‍  നിന്നും തെരഞ്ഞടുക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിക്കേണ്ടതാണ്
.

Tuesday 18 August 2015

Vidyarangam Inaguration

വിദ്യാരംഗം മങ്കൊമ്പ് സബ്‍ജില്ലാ ഉദ്ഘാടനം


Thursday 23 July 2015

പാഠപുസ്തക വിതരണം

 പാഠപുസ്തക വിതരണത്തിന് ശേഷം അധികമായവ  BRC ശേഖരിച്ചിട്ടുണ്ട്. ഇനിയും പാഠപുസ്തകങ്ങള്‍ ആവശ്യമായവര്‍ ലിസ്റ്റ് പരിശോധിച്ച് ലഭ്യമെങ്കില്‍ BRC യില്‍നിന്ന് 24/07/2015 ഉച്ചക്ക്  12  മണിക്ക് മുമ്പ് ശേഖരിക്കേണ്ടതാണ്.  Click Here for List

Friday 17 July 2015

Cluster Training

        The Second Phase of Cluster Training starts from 21/07/2015. See The schedule. All teachers have to attend the training as per schedule.


Tuesday 14 July 2015

UNIFORM for Aided schools

എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫാറം സംബന്ധിച്ച ഉത്തരവിനും അപേക്ഷാ ഫാറത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക

Monday 22 June 2015

PTA Award

മികച്ച പി ടി എ ക്കുള്ള അവാര്‍ഡ് 
( BEST PTA Award)
           സംസ്ഥാനത്തെ മികച്ച PTA യെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കോണ്ട അവസാന തീയതി 10/7/15 വൈകുന്നേരം 5 മണി. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അപേക്ഷാ ഫാറത്തിനുമായി താഴെ കാണുന്ന ഇവിടെ ക്ലിക് ചെയ്യുക.

Tuesday 16 June 2015

SAMPOORNA

സമ്പൂര്‍ണ്ണ വിവര ശേഖരണം
                2015-16  വര്‍ഷത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരം ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ‍ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് ക്ലാസ് അടിസ്ഥാനത്തിയുള്ള പ്രിന്റ് ഔട്ട് 20/5/15 നകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്