News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Thursday 15 December 2016

Kalolsavam Participants Selected for Higher Level

മങ്കൊമ്പ്  ഉപജില്ലാ കലോത്സവത്തില്‍ നിന്നും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ്
ഇവിടെ ക്ലിക് ചെയ്യുക

VIDYA RANGAM SAHITHYA SILPASALA RESULTS

Moncompu Sub Dist vidyaranagm Sahithya Silpasala Results 

Click Here to down load
  
വിദ്യാരംഗം ജില്ലാതല സാഹിത്യ ശില്പശാല 2016 ഡിസംബര്‍  23,24 തീയതികളില്‍ ആലപ്പുഴ ലജനത്ത് മുഹമ്മദീയ ഹൈസ്കൂളില്‍ നടക്കുന്നു. സബ്‌ജില്ലാതലത്തിലെ ഒന്നാം സ്ഥാനക്കാര്‍ പങ്കെടുക്കേണ്ടതാണ്.

Monday 5 December 2016

Kalolsavam Results 2016-17

മങ്കൊമ്പ് ഉപജില്ലാ കലോത്സവം മത്സരഫലങ്ങള്‍

LP GENERAL                        UP GENERAL                   UP SANSKRIT

HS GENERAL                         HSS GENERAL                 HS SANSKRIT 
                               

Wednesday 30 November 2016

Kalolsavam Schedule

മങ്കൊമ്പ് ഉപജില്ലാ കലോത്സവം 2016 -17
                            ഈ വര്‍ഷത്തെ  മങ്കൊമ്പ് ഉപജില്ലാ കലോത്സവം 2016 ഡിസംബര്‍ 2,5,6,7 തീയതികളില്‍ പുളിംങ്കുന്ന് ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്നു. രജിസ്ട്രേഷന്‍ രണ്ടാം തീയതി 9 മണിക്ക് ആരംഭിക്കും.
Click here for Programme Schedule

Monday 21 November 2016

പ്രസംഗ മത്സര വിഷയങ്ങള്‍


എല്‍ പി വിഭാഗം പ്രസംഗ വിഷയം ( മലയാളം, ഇംഗ്ലീഷ്)

മാതൃഭാഷയുടെ മഹത്വം

യു പി വിഭാഗം പ്രസംഗ വിഷയം ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി )

കേരളത്തിന്റെ വികസനത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക്

Saturday 12 November 2016

Wednesday 26 October 2016

Thursday 20 October 2016


മങ്കൊമ്പ് ഉപജില്ല

ശാസ്ത്രോത്സവം 2016-17


മങ്കൊമ്പ് ഉപജില്ലയിലെ 2016 -17 വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രോല്‍സവം കൈനകരി ഹോളിഫാമിലി ജി എച്ച് എസ്സില്‍ വച്ച് 2016 ഒക്ടോബര്‍ 25,26,27 തീയതികളില്‍ നടക്കുകയാണ്. മ്മുടെ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിമുഖ്യവും, സാമൂഹ്യബോധവും വളര്‍ത്തുവാനുമുള്ള നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ചയാണ് ഈ മേളകള്‍. നമ്മുടെ ഉപജില്ലയിലെ 38 വിദ്യാലയങ്ങളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ ടി, പ്രവൃത്തി പരിചയം എന്നീ അഞ്ച് വിഭാ‍ഗങ്ങളിലായി എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി കുട്ടികള്‍ക്കായുള്ള വിവിധ ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
മികച്ച നിലയില്‍ ഈ ശാസ്ത്രോല്‍സവം സംഘടിപ്പിച്ച് വിജയിപ്പിക്കുന്നതിന് ഏവരുടെയും സാന്നിദ്ധ്യവും സഹായ – സഹകരണവും സാദരം ക്ഷണിക്കുന്നു.

ശ്രീമതി ഷീല സജീവ്                                       മിന്നി ലൂക്ക്                                                 മുഹമ്മദ് അസ്ലാം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്                             ജനറല്‍ കണ്‍വീനര്‍             ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍





 

Tuesday 20 September 2016

Details of APL / BPL Students

          Upload the number of APL / BPL Students through the link below. Just enter your data only and exit. Dont make any change in others data or column / row headings


Wednesday 3 August 2016

Noon feeding Online Data Entry

                          സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി


               സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് സംവിധാനം ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. ആയതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്വെയര്‍ aeomancompu.blogspot.in ല്‍ ലഭ്യമാണ്. ഉച്ചഭക്ഷണ പരിധിയില്‍ പങ്കെടുക്കുന്ന എല്ലാ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും ഈ ലിങ്ക് വഴി എല്ലാ ദിവസവും ഉച്ചഭക്ഷണം സംബന്ധിച്ച് വിവരം അപ് ഡേറ്റ് ചെയ്യണം. 
User name and password are school code

CLICK HERE FOR DAILY DATA ENTRY

CLICK HERE FOR HELP FILE


DETAILS OF RICE UTILISATION CLIK HERE TO UPLOAD

Wednesday 27 July 2016

Tuesday 14 June 2016

IED Scholarship 2015-16

               The list of Eligible students for IED scholarship is published. Click here for the list. Submit bank details of the students in the format  with a copy of the front page of the passbook of the student before 21/6/16

Sunday 12 June 2016

TRAINING DETAILS

 അവധിക്കാല പരിശീലന വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്ക് വഴി അപ് ലോഡ് ചെയ്യുക

Click Here to upload training details

Sunday 31 January 2016

അക്ഷരക്കൊയ്ത്ത് - ഇടക്കാല വിലയിരുത്തല്‍

        അക്ഷരക്കൊയ്ത്ത് - ഇടക്കാല വിലയിരുത്തല്‍ യോഗം 2016 ഫെബ്രുവരി 9 ഉച്ചകഴിഞ്ഞ്  2.30 ന് BRC യില്‍ ചേരുന്നു. ചുമതലയുള്ള അദ്ധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്. വിലയിരുത്തലിനായി ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് താഴെ കാണുന്ന ലിങ്ക് വഴി സമര്‍പ്പിക്കുക

Click Here to Submit your Review

Wednesday 27 January 2016

Edufest

എഡ്യൂ ഫെസ്റ്റ് മാര്‍ഗ്ഗരേഖ ഇവിടെ നിന്നും ഡൗണ്‍ ലോ‍ഡ് ചെയ്യാവുന്നതാണ്.

Monday 18 January 2016

SANSKRIT SCHOLARSHIP EXAMINATION 2015-16

 സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷ 2015 - 16

        2015 -16 അദ്ധ്യയന വര്‍ഷത്തെ  സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ 2016 ജനുവരി 29 ന് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്സില്‍ വച്ചു നടക്കുന്നു. സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന 5, 6, 7 ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വീതം (സ്കൂള്‍ തല പരീക്ഷ നടത്തി തെരഞ്ഞെടുത്ത) ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി 23/1/16 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.