സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷ 2015 - 16
2015 -16 അദ്ധ്യയന വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ 2016 ജനുവരി 29 ന് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്സില്‍ വച്ചു നടക്കുന്നു. സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന 5, 6, 7 ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വീതം (സ്കൂള്‍ തല പരീക്ഷ നടത്തി തെരഞ്ഞെടുത്ത) ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി 23/1/16 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
No comments:
Post a Comment